കരിങ്ങന്നൂർ: പുതുശ്ശേരി കല്ലു ഭവനിൽ പരേതനായ ഗംഗാധരന്റെ ഭാര്യ കാർത്ത്യായനി (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.