ചെറിയഴീക്കൽ: അമൃതാനഗർ-54 ചെറുകരയിൽ പരേതനായ ലീലാകൃഷ്ണന്റെയും രാജത്തിന്റെയും മകൻ ലിജു (34) നിര്യാതനായി. സഹോദരി: ലിസ കൃഷ്ണൻ. സഞ്ചയനം ഒക്ടോബർ 8ന് രാവിലെ 8ന്.