kshemendran-72

ചെറിയഴീക്കൽ: വടക്കയ്യത്ത് പരേതരായ സുരേന്ദ്രന്റെയും ചെല്ലമ്മയുടെയും മകൻ ക്ഷമേന്ദ്രൻ (72) നിര്യാതനായി. ഭാര്യ: ചന്ദ്രാക്ഷി (പാപ്പച്ചി). മക്കൾ: രതീഷ്, രജിത, രൺജിത്ത്. മരുമക്കൾ: അശ്വതി, വിജേഷ്, അശ്വതി. മരണാനന്തര കർമ്മങ്ങൾ ഒക്ടോബർ 9ന് രാവിലെ 10ന്.