ചണ്ണപ്പേട്ട: കോടാനൂർ തൊട്ടാവാടി പണയിൽ വീട്ടിൽ ജോണിക്കുട്ടി (60) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ചണ്ണപ്പേട്ട സെന്റ് ജോൺസ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: രാജി, രാജിത്ത്. മരുമക്കൾ: പരേതനായ സതീഷ്, മഹിമ.