അഞ്ചാലുംമൂട് : മുരുന്തൽ വിളയിൽ അശ്വതി ഭവനത്തിൽ ഗണേശൻ (60, അഞ്ചാലുംമൂട് സിറ്റി ഫാഷൻ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: സോമലത. മക്കൾ: അശ്വതിഗണേഷ്, അശ്വനി ഗണേഷ്. മരണാനന്തര ചടങ്ങുകൾ ഒക്ടോബർ 10ന് രാവിലെ 8ന്.