sasidharan-60

കരുനാഗപ്പള്ളി: പടനായർകുളങ്ങര തെക്ക് തോണ്ടത്തറ പടീറ്റതിൽ ശശിധരൻ (60) നിര്യാതനായി. സംസ്​കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ:​ മോളി. സഹോദരങ്ങൾ:​ വിജയമ്മ, ശാന്തമ്മ, പരേതയായ ലീല, പൊന്നമ്മ, പരേതനായ രാജേന്ദ്രൻ, ബാലചന്ദ്രൻ, രാജൻ.