
കുണ്ടറ: ആശുപത്രിമുക്ക് എൽ.എം.എസിനു കിഴക്ക് കനാൽ നഗർ ശാന്തി ഭവനിൽ (വടക്കേ തെന്നൂർ) പരേതനായ മുരളീധരൻ പിള്ളയുടെ (ശാന്തി ഹോട്ടൽ, ആശുപത്രിമുക്ക്) ഭാര്യ എൽ. കൃഷ്ണകുമാരി അമ്മ (രത്‌നമണി-64) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: ശാന്തികൃഷ്ണ. മരുമകൻ: വിജയകുമാർ (വിമുക്ത ഭടൻ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.