എഴുകോൺ: ഇടയ്ക്കിടം നടമേൽ തേവരുപൊയ്കയിൽ പരേതനായ സുധാകരന്റെ ഭാര്യ കമലാഭായി (62) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: എസ്.കെ. അതുൽ, എസ്.കെ. ആദർശ്. സഞ്ചയനം ശനിയാഴ്ച രാവിലെ 7ന്.