
തൃക്കടവൂർ: കുരീപ്പുഴ സൗഹൃദ നഗർ-89 കുട്ടത്തുടുപ്പിൽ പരേതനായ ആൽബർട്ടിന്റെ ഭാര്യ കത്രീന (94) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കുരീപ്പുഴ പള്ളി സെമിത്തേരിയിൽ. മക്കൾ: ബാബു, ഫ്രാൻസി, എൽസി, ജോയി, അനി ജോൺസൺ, പരേതരായ ജോസഫ്, സ്റ്റീഫൻ, സെലിൻ, സ്റ്റെല്ല, ടെറൻസ്.
മരുമക്കൾ: ത്രേസ്യ, മേരി, ലൂക്കോസ്, ബാബു ലാസർ, സെലിൻ, വിമല, ബേബിജോൺ, ലില്ലിക്കുട്ടി, ലിസി.