basheerkutty-72

ചവറ: കൊട്ടുകാട് മണ്ണാര കിഴക്കതിൽ ബഷീർ കുട്ടി (72) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: മുത്തു ബീവി. മക്കൾ: ഷാനവാസ്, പരേതയായ ഫാത്തിമ. മരുമക്കൾ: നൗഷാദ്, മുഹ്സിന.