rugmini-amma-71

പരവൂർ: കൂനയിൽ പുതുമന പുത്തൻവീട്ടിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ രുഗ്മിണി അമ്മ (71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ജയശ്രീ, പരേതനായ ജയരാജ്, പരേതയായ ജയന്തി. മരുമകൻ: അനിൽകുമാർ.