
കൊല്ലം : ആദ്യകാലവ്യാപാരിയും നായർ സർവീസ് സൊസൈറ്റിയുടെ പ്രമുഖ നേതാവും കൊട്ടിയം എൻ.എസ്.എസ് കോളജ് സ്ഥാപകനുമായ കൊട്ടിയം എം. പപ്പുപിള്ള (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കൊട്ടിയം പുത്തൻ വിള വീട്ടിൽ. ഭാര്യ: പരേതയായ എം.എൽ.സുമതിയമ്മ. മക്കൾ: പി.ജനാർദ്ദനൻ പിള്ള, പി. രഘുനാഥൻ പിള്ള, ഡോ.പി.സദാനന്ദൻ പിള്ള, പരേതനായ പി. രവീന്ദ്രൻപിള്ള, സതിയമ്മ, രതിയമ്മ. മരുമക്കൾ: ഗീത, അനിത, ലേഖ, ജയന്തി, പ്രൊഫ. ചന്ദ്രശേഖരപിള്ള (റിട്ട എം.എസ്.എം. കോളജ്, കായംകുളം), പ്രൊഫ. ശ്രീകുമാർ (റിട്ട. ടി.കെ.എം എൻജിനീയറിംഗ് കോളജ്, കൊല്ലം)