
മയ്യനാട്: താന്നി ലാൽഭവനിൽ എൻ. ഭഗീരഥൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: സുനുലാൽ, മനുലാൽ, പ്രിയ. മരുമക്കൾ: സുമിന, പ്രിജി, സന്തോഷ് വിജയൻ.