കൊട്ടാരക്കര: ഉമ്മന്നൂർ അശ്വതിയിൽ പരേതനായ ദിവാകരൻപിള്ളയുടെയും വിജയലക്ഷ്മിഅമ്മയുടെയും മകൻ ഡി.വി.ഹരി കിഷോർ (33) നിര്യാതനായി. സഹോദരി: വിദ്യശ്രീ.