shineeja-47
ഷൈനിജ

ശാസ്താംകോട്ട: മനക്കര അയണിവിള വീട്ടിൽ പരേതരായ രാജന്റെയും ഹംസകുമാരിയുടെയും മകളും വിജയന്റെ ഭാര്യയുമായ ഷൈനിജ (അമ്പിളി - 47) നിര്യാതയായി. മകൾ: കാശ്മീര വിജയൻ. മരുമകൻ: സുമേഷ് പണിക്കർ. സഞ്ചയനം 29ന് രാവിലെ 7ന്.