 
ഓടനാവട്ടം: വെളിയം ബി.ജെ.പി ഒ.ബി.സി മോർച്ചയുടെ ആഭിമുഖ്യത്തിൽ പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായ അനുസ്മരണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി സുധാകരൻ പരുത്തിയറ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ഉണ്ണി അദ്ധ് മാവിള മുരളി, ഷാജിതൊലവിള, രാജൻകുട്ടി, എന്നിവർ സംസാരിച്ചു.