shivakumar-p-r-57

പടി. കൊല്ലം: കാവനാട് കന്നിമേൽചേരി ജവഹർ നഗർ - 11 ൽ ശ്രീവിലാസ് പുത്തൻവീട്ടിൽ പരേതരായ രാഘവൻപിള്ളയുടെയും സുവർണ്ണകുമാരിഅമ്മയുടെയും മകൻ പി.ആർ. ശിവകുമാർ (കുഞ്ഞുമോൻ - 57) നിര്യാതനായി. ഭാര്യ: ഷീലാകുമാരി. മകൻ: ഇഷാൻ. എസ്. കുമാർ. സഞ്ചയനം ഒക്ടോബർ 2ന് രാവിലെ 8ന്.