pushpavally-j-53

പട്ടാഴി: പുളിവിള മേക്കേ പുത്തൻ വീട്ടിൽ പരേതരായ രാഘവന്റെയും ജാനകിയുടെയും മകൾ ജെ. പുഷ്പവല്ലി (53) നിര്യാതയായി.