തൃക്കടവൂർ: കുരീപ്പുഴ പ്ലാവറ നഗർ - 31 താഴത്തതിൽ പടിഞ്ഞാറ്റതിൽ വിജയകുമാർ (58) നിര്യാതനായി. ഭാര്യ: വിജയ റാണി. മക്കൾ: വിജിത, വിജിത്ത്. മരുമക്കൾ: വിനു, സോന. സഞ്ചയനം ഒക്ടോബർ 2ന് രാവിലെ 7ന്.