തിരുവനന്തപുരം: കുടപ്പനക്കുന്ന് എം.എൻ.ആർ.എ 27/2 രാജസൗഥത്തിൽ കെ. മോഹനൻ (74, റിട്ട. റെയിൽവേ) നിര്യാതനായി. ഭാര്യ: അമ്പിളി. മക്കൾ: സജിഷസെൻ, അനിഷാ മോഹൻ. മരുമകൻ: സെൻചന്ദ്ര. സഞ്ചയനം ചൊവാഴ്ച രാവിലെ 8ന്.