dhasarathan-k-78

പുനലൂർ : കൊച്ചു പ്ലാചേരി ചെറുകര വീട്ടിൽ കെ.ദശരഥൻ (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പ്രസന്നകുമാരി. മക്കൾ: ഗാസൽ, ഡീസൽ. മരുമക്കൾ: പ്രവീൺ, അഞ്ചു.