
പത്തനാപുരം: പിറവന്തൂർ മുത്തിപ്പാറ കിഴക്കേതിൽ മുൻ പ്ലൈവുഡ് ജീവനക്കാരൻ പരേതനായ കെ.തങ്കപ്പന്റെ ഭാര്യ കെ.സുമതി (83) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന്. മക്കൾ: എസ്. സജിത (ആർ.സി.സി തിരുവനന്തപുരം),ടി. ഗംഗപ്രസാദ് (അമേരിക്കൻ എമ്പസി ന്യൂ ഡൽഹി). മരുമക്കൾ: ഉദയഭാനു, ബീന. സഞ്ചയനം 30ന് രാവിലെ 8ന്.