കൊല്ലം: ഇരവിപുരം കാവൽപ്പുര സ്നേഹ നഗർ - 83 കട്ടിയിൽവീട്ടിൽ പരേതരായ രാഘവൻപിള്ളയുടെയും സരസമ്മഅമ്മയുടേയും മകൻ രവീന്ദ്രൻപിള്ള (60) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അനിത. മക്കൾ: കണ്ണൻ, അശ്വതി. മരുമക്കൾ: സുമീഷ, അഷ്ടമൻ (സജി). സഞ്ചയനം ഒക്ടോബർ 2ന്.