
പനയം: കണ്ടച്ചിറ മാങ്കിശേരിമേലതിൽ പരേതനായ രാഘവന്റെ ഭാര്യ ജാനകിഅമ്മ (91) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ രാമകൃഷ്ണൻ (വിമുക്ത ഭടൻ), രാധാമണി, രാധാകൃഷ്ണൻ, രാഗിണി (റിട്ട. ഇ.എസ്.ഐ പെരിനാട്), രാധിക, അപ്പുണി (റിട്ട. സി.ഐ.എസ്.എഫ് ജവാൻ). മരുമക്കൾ: ഇന്ദിര, പരേതനായ തുളസീധരൻ, രമ, പരേതനായ അശോകൻ (ഇ.എസ്.ഐ പാരിപ്പള്ളി), പ്രേംകുമാർ (ബി.എസ്.എൻ.എൽ), ലളിത.