കിളികൊല്ലൂർ: പേരൂർ കൊച്ചു പുളിയത്ത് വീട്ടിൽ അബ്ദുൽ ഖരീം (80) നിര്യാതനായി. ഭാര്യ: ആബിദ ബീവി. മക്കൾ: സാദിക്ക്, സിയാദ്, റഹുമത്ത്, സാജിത്, സിദ്ധിക്ക്. മരുമക്കൾ: സാജിത, ഷെമീമ, റസീന, സുമയ്യ, സമദ്.