ശാസ്താംകോട്ട: മുതുപിലാക്കാട് പടിഞ്ഞാറ് തെങ്ങുവിളയിൽ ടി.ജി. കുട്ടപ്പൻ (65) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: രാജീവ്, രാധിക. മരുമക്കൾ: മെർലിൻ, ബിനു. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.