
കരുനാഗപ്പള്ളി: പന്മന ആശ്രമത്തിൽ നവരാത്രി ആഘോഷങ്ങൾക്ക്
തുടക്കമായി. കേരളപാണിനി എ.ആർ.രാജരാജവർമ്മയുടെ പൗത്രിയും കുളത്തൂർ സ്വയം പ്രകാശാശ്രമം ആചാര്യയുമായ പ്രൊഫ.ജെ.ലളിത ഉദ്ഘാടനം ചെയ്തു. സ്വാമി നിത്യസ്വരൂപാനന്ദ, സ്വാമി സർവ്വാത്മനന്ദ,
ഡോ. ഇരിങ്ങാലക്കുട രാജീവ് എന്നിവർ സന്നിഹിതരായിരുന്നു.