വയയ്ക്കൽ: ഒഴുകുപാറയ്ക്കൽ കരുമാംകോണത്ത് പറങ്കിമാംവിള വീട്ടിൽ ജേക്കബ് ജോൺ (54) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് അഞ്ചൽ സെക്ഷൻ സെമിത്തേരിയിൽ. ഭാര്യ: സ്മിതാ ജേക്കബ്. മകൾ: നിധി ജേക്കബ്.