കൊല്ലം: പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് സെപ്തംബർ 17 മുതൽ ഒക്ടോബർ 2 വരെ നടന്നുവരുന്ന സേവന വാർഷികത്തിന്റെ ഭാഗമായി ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ക്ഷയരോഗ നിർമാർജ്ജന ബോധവത്കരണ സെമിനാർ ഇന്ന് വൈകിട്ട് 3ന് കൊല്ലം പ്രസ് ക്ലബ് ഹാളിൽ നടക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി.ടി. രമ ഉദ്ഘാടനം ചെയ്യും. വിദഗ്ദ്ധ ഡോക്ടർമാർ പങ്കെടുക്കും.