
കിളികൊല്ലൂർ: വേണാട് നഗർ - 149 ഓഞ്ഞനാട്ട് പുത്തൻവീട്ടിൽ പരേതനായ കുഞ്ഞൂള്ളയുടെ ഭാര്യ രുദ്രാണി (95) നിര്യാതയായി. മക്കൾ: ഭാനുമതി, രാമചന്ദ്രൻ, സുരേന്ദ്രൻ, രമ, ലതിക. മരുമക്കൾ: സുശീല, അമുത, രാധാകൃഷ്ണൻ, പരേതരായ വസുന്തരൻ, കനകരാജൻ.