ചെറിയഴീക്കൽ: പുത്തൻപുരയിൽ (മുല്ലശ്ശേരിൽ) പരേതരായ കുമാരന്റെയും സുഭദ്രയുടെയും മകൾ ലൂബി (70) നിര്യാതയായി. മക്കൾ: സന്ദീപ്, ജീവൻലാൽ, ഗാനാഞ്ജലി. മരുമകൾ: ഐശ്വര്യ. മരണാനന്തര കർമ്മങ്ങൾ ഒക്ടോബർ 11ന് രാവിലെ 8ന്.