കൊല്ലം: മുഖത്തല പാങ്ങോണം (വിളയിൽ വീട്, മുള്ളു വിള) മംഗലശേരി എൻ. ദിവാകരൻ (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുജാത. മക്കൾ: അഡ്വ. ഷാജി ദിവാകരൻ, സജീവ്, സജിത. മരുമക്കൾ: ആർ.എൽ. കവിത, യു. സജിന, എസ്. ഷിജോ. മരണാനന്തര ചടങ്ങുകൾ ഒക്ടോബർ 2ന് രാവിലെ 8ന്.