എഴുകോൺ: പോച്ചംകോണം പടിഞ്ഞാറ്റതിൽ പരേതനായ അപ്പുവിന്റെ ഭാര്യ ശാരദ (85) നിര്യാതയായി. മകൻ: പരേതനായ വിജയൻ. മരുമകൾ: സുലോചന. സഞ്ചയനം ഒക്ടോബർ 2ന് രാവിലെ 7ന്.