
പിറവന്തൂർ: വയലിൽ നിഷാന്ത് ഭവനിൽ സി. ജോൺ (81, റിട്ട. അദ്ധ്യാപകൻ ഗുരുദേവ ഹൈസ്കൂൾ പിറവന്തൂർ) നിര്യാതനായി.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് എലിക്കാട്ടൂർ സിയോൺ മർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ശാന്ത ജോൺ. മക്കൾ: പ്രിമോ ജേക്കബ്, പരേതയായ പ്രിസി ജോൺ. മരുമക്കൾ: റിനി, പരേതനായ ഡാനിയൽ.