കുഴിമതിക്കാട്: മഞ്ചുനിവാസിൽ ആർ. ഗോപാലകൃഷ്ണൻ ആചാരി (80, റിട്ട. പ്രിൻസിപ്പാൾ ജി.വി.എച്ച്.എസ്.എസ് കുഴിമതിക്കാട്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.