
ഓയൂർ :കരിങ്ങന്നൂർ കെ.ആർ.എ - 54 ആതിരയിൽ പരേതനായ വി.കെ. കുട്ടപ്പന്റെ ഭാര്യ ടി. രാധാ ബായി (86, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: എം. മിനി (റിട്ട. എച്ച്.എസ്.എ, കെ.പി.എം.എച്ച്.എസ്.എസ്, ചെറിയവെളിനല്ലൂർ), എം.കെ. സന്തോഷ് (പി.ഡബ്ലിയു.ഡി കോൺട്രാക്ടർ). മരുമക്കൾ: ഡോ. എൻ. കൃഷ്ണൻകുട്ടി (റിട്ട. എച്ച്.ഒ.ഡി ഒഫ് ഇംഗ്ലീഷ്, എസ്.എൻ കോളേജ് ,പുനലൂർ), ടി.എസ്. സുജ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.