
കൊല്ലം: ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചോളമണ്ഡലം ധനകാര്യ സ്ഥാപനത്തിന് മുന്നിൽ ധർണ നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷമീർഖാൻ അദ്ധ്യക്ഷനായി. പനങ്ങോട്ട്കോണം വിജയൻ മുഖ്യപ്രഭാഷണം നടത്തി. കുച്ചുപ്പുറം തങ്കപ്പൻ, ബിനോയ് ഷാനൂർ, ദീപ ആൽബർട്ട്, പ്രഭ,
, രാജീവ് പാലത്തറ, ഹഫ്‌സൽ ബാദുഷ, ഇക്ബാൽ ബുറൈദ, എം. മാത്യൂസ്, അനീഷ് അസീസ്, സജീർ, ആസിഫ് റാവുത്തർ, ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.