
പുത്തൂർ: ശ്രീനാരായണപുരം വിനോദ് ഭവനിൽ പരേതനായ ആർ. മണിയുടെ ഭാര്യ പി.കെ.ഓമന (68) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: മിനിമോൾ, അനിമോൾ, വിനോദ് കുമാർ. മരുമക്കൾ: കൃഷ്ണൻകുട്ടി, ശ്രീകുമാർ, ആർ. മഞ്ചു (കേരളകൗമുദി പുത്തൂർ ഏജന്റ്). സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.