balachandran-62

എഴുകോൺ : ഇടയ്ക്കിടം വാര്യത്ത് വടക്കതിൽ ബാലചന്ദ്രൻ (62) നിര്യാതനായി. സഹോദരിമാർ: സരസ്വതിയമ്മ, ഇന്ദിരഅമ്മ, രാധാമണിഅമ്മ. സഞ്ചയനം 28ന് രാവിലെ 7ന്.