ചവറ: കുരിശുംമൂട് ഷിമി ഭവനിൽ ശിവൻ (62) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ഷിമി, ഷിബിൻ. മരുമകൻ: മഹേഷ്. സഞ്ചയനം ഒക്ടോബർ 3ന് രാവിലെ 7ന്.