karthiyaniyamma-87

ചാത്തന്നൂർ: പള്ളിമൺ ഇളവൂർ തുളസി വിലാസത്തിൽ പരേതനായ രാഘവൻനായരുടെ ഭാര്യ കാർത്യായനിഅമ്മ (87) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ നായർ, തുളസീധരൻ നായർ, ലീല, വസന്ത. മരുമക്കൾ: പുഷ്പവല്ലി, പരേതനായ സോമൻപിള്ള, തുളസീധരൻ നായർ.