കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ഓഫീസിലെ ഡ്രൈവർ പുത്തൂർ ചെറുപൊയ്ക കരുവിള വീട്ടിൽ ജി. സന്തോഷ് കുമാർ (51) നിര്യാതനായി. ഭാര്യ: സന്ധ്യാ റാണി. മക്കൾ: എസ്. ശ്രീനന്ദ, കെ.എസ്. ശിവഹരി. സഞ്ചയനം ഒക്ടോബർ 3ന് രാവിലെ 8ന്.