muralidharanpilla-64

പത്തനാപുരം: ചക്കുവരയ്ക്കൽ താഴത്ത് പറക്കുന്നിൽ വീട്ടിൽ മുരളീധരൻപിള്ള (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: കുമാരി. മക്കൾ: മനു, മഹേഷ്.