unnikrishnapilla-n-69

വേളമാനൂർ: പുലിക്കുഴി പാലാഴിയിൽ എൻ. ഉണ്ണികൃഷ്ണപിള്ള (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സാവിത്രിഅമ്മ. മക്കൾ: സവിൻ കൃഷ്ണൻ, വിഷ്ണു കൃഷ്ണൻ.