എഴുകോൺ: കാരുവേലിൽ കോഴിക്കോടൻ മുക്ക് രാഗം വീട്ടിൽ ബി. രാധാകൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: ഗീത രാധാകൃഷ്ണൻ. മക്കൾ: ആർ. രാഹുൽ കൃഷ്ണ, ആർ. രജിൽ കൃഷ്ണ. മരുമകൾ: എം. ആതിര. സഞ്ചയനം ഒക്ടോബർ 3ന് രാവിലെ 6.30ന്.