rukiyakunju-81

തേവലക്കര: പാലയ്ക്കൽ ചായക്കാരന്റയ്യത്ത് തെക്കടത്ത് വീട്ടിൽ പരേതനായ ഷറഫുദ്ദീൻ കുഞ്ഞിന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ റുഖിയക്കുഞ്ഞ് (81) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: റസിയ ബീവി, സജീവ്, നജീബ്, ഷാനവാസ്, സരിന. മരുമക്കൾ: ഹമീദ്, സലീന, മുഅ്മിന, ഷംല, നൈസാം.