കമുകുംചേരി: ഹരിവിലാസത്തിൽ ശശിധരന്റെ മകൻ മഹേന്ദ്രകുമാർ (42) നിര്യാതനായി. ഭാര്യ: ലേഖ. മകൻ: ശ്രീഹരി. സഞ്ചയനം ഒക്ടോബർ 1ന് രാവിലെ 8ന്.