
വെള്ളനാതുരുത്ത് : കൊള്ളപ്പുറത്തിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ചന്ദ്രമതി (93) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, സുധർമ്മൻ, സുധർമ്മ, സുരേഷ്, സത്യൻ, സിദ്ധാർത്ഥൻ, ഉണ്ണിക്കൃഷ്ണൻ, സുരജ. മരുമക്കൾ: പരേതയായ കൃഷ്ണമ്മ (പാപ്പച്ചി), സീമ, ശ്യാമളൻ, ശർമ്മദ, ശുഭ, സ്മിതി, ബിന്ദു, സുനിൽകുമാർ. മരണാനന്തര കർമ്മങ്ങൾ ഒക്ടോബർ 12ന് രാവിലെ 10ന്.