radhakrishnan-g-79

കരുനാഗപ്പള്ളി: മരുർക്കുളങ്ങര തെക്ക് വിഷ്ണു ഭവനിൽ ജി. രാധാകൃഷ്ണൻ (കൊച്ചു മണി, 79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ. മകൻ: ആർ.വി. വിഷ്ണു (ദുബായ്). മരുമകൾ: വൃന്ദ വിഷ്ണു.