gomathiyamma-80

ഓടനാവട്ടം: കട്ടയിൽ വടക്കേക്കര പുത്തൻവീട്ടിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ ഗോമതിഅമ്മ (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ സുന്ദരേശൻപിള്ള, സുദർശനൻപിള്ള, സുധർമണിഅമ്മ, സിന്ധുകുമാരി, രാധാമണിഅമ്മ. മരുമക്കൾ: അനില, രാധാമണിഅമ്മ, പ്രസന്നകുമാർ,
മോഹനൻപിള്ള, നാരായണപിള്ള. സഞ്ചയനം ഒക്ടോബർ 2ന് രാവിലെ 8ന്.